ഞാൻ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എന്ന സ്ഥലത്തെ ഒരു വ്യാപാരിയാണ് വളരെയധികം ഫലപ്രദമായ ഒരു സേവനമാണ് വിക്കിപീഡിയ നൽകുന്നത് ഇതിലൊരു അംഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്